ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കടപ്പുറം വിജയക്കൊടി പാറിച്ചത്.

Comments are closed.