mehandi new

കീക്കോട്ട് നേര്‍ച്ച നാളെ മുതല്‍ – നേര്‍ച്ച മുടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി സയ്യിദ് ബാ ഖ്വാജ മുഈനുദ്ധീന്‍ സഖാഫ് ആറ്റക്കോയ തങ്ങളുടെ മൂന്നാമത് ആണ്ട് നേര്‍ച്ച നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി മൂന്നു ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ മണത്തല പള്ളിയില്‍ നിന്ന് പട്ട് വരവ്, കൊടികയറ്റം, ഖവാലി, ഖുര്‍ ആന്‍ പാരായാണം, റാത്തീബ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. എന്നാല്‍ നേര്‍ച്ച മുടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് അലി നൗഫല്‍ ഹൈദ്രോസി ആരോപിച്ചു. ആരാണ് മുടക്കുന്നതെന്ന ലേഖകരുടെ ചോദ്യത്തിന് മറുപടിക്ക് ശ്രമിച്ച അദ്ദേഹത്തെ കൂടെയുള്ളവര്‍ വിലക്കി. വാഹിദലി ചമ്രവട്ടം, മസ്ഊദ് എടക്കഴിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.