mehandi new

സ്വാതന്ത്ര്യദിനത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ

fairy tale

ഗുരുവായൂർ: വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വിൽപ്പനക്കുമെതിരെ ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്ത് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. കെ.ച്ച്.ആർ.എ. ഓഫീസ് അങ്കണത്തിൽ പ്രസിഡണ്ട് ഒ. കെ. ആർ. മണികണ്ഠൻ പതാക ഉയർത്തി. തുടർന്ന്
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, കെ. പി. സുന്ദരൻ, എൻ. കെ. രാമകൃഷ്ണൻ, രാജേഷ് നമ്പ്യാർ, ഷിജോ, ചന്ദ്രബാബു, സിദ്ദീഖ്, ശിവദാസ്, എന്നിവർ നേതൃത്വം നൽകി.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.