mehandi banner desktop
Chavakkad online

ലാസിയോ അഞ്ചാം വാർഷികം അഗതികൾക്കൊപ്പം ആഘോഷിച്ചു

Ft

ചാവക്കാട് : തിരുവത്ര ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ചാം വാർഷികം ഗുരുവായൂർ നഗരസംഭ അഗതി മന്ദിരത്തിലെ അഗതികൾക്കൊപ്പം ആഘോഷിച്ചു.ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, സെക്രട്ടറി പി എസ് മുനീർ, ട്രഷറർ സി കെ രമേശ്‌, ടി എം ഷഫീക് മെമ്പർമാരായ റാഷിദ ഹാഷിം, മുബഷിർ, ജി. സി. സി. അംഗങ്ങളായ നിമിൽ സി പി, ഷഫീക് സി എച് എന്നിവർ നേതൃത്വം നൽകി.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.