mehandi new

ലാസിയോ പെനാൽറ്റി ഷൂട്ട്ഔട്ട് – നൗഷുസ് ബെറിട്ട പുന്ന ജേതാക്കൾ

fairy tale

തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ നാലാം വാർഷികത്തിടനുബന്ധിച്ചു പെനാൽറ്റി ഷൂട്ട്ഔട്ട് സംഘടിപ്പിച്ചു.
തിരുവത്ര പുതിയറയിൽ നടന്ന മത്സരം നാഷണൽ ഫുട്‌ബോൾ താരം ശരത് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
മുപ്പത്തിരണ്ടു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നൗഷുസ് ബെറിട്ട പുന്ന ജേതാക്കളയി.
തൊട്ടാപ്പ് ചില റണ്ണറപ്പ് ആയി.

planet fashion

വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ട്രസ്റ്റ് ചെയർമാൻ കെ എച് താഹിർ, ഗൾഫ് പ്രതിനിധി മുജീബ് കെ കെ എന്നിവർ നൽകി.
പി എസ് മുനീർ, സി കെ രമേശ്‌, ടി എം ഷഫീക്, അഷ്ഫാക് എസ് കെ, നിഷാദ് കെ എ, നവാസ് വി എ, സാലി കെ ഐ വിപിൻ എൻ വി, റുസിഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ma care dec ad

Comments are closed.