mehandi new

ലോക്ക്ഡൌൺ-മത്സ്യതൊഴിലാളികൾക്ക് 5000 രുപയുടെ ധന സഹായ വിതരണം ആരംഭിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: കോവിഡ്- 19 ലോക്ക്ഡൌൺ പാശ്ചാലത്തിൽ മത്സ്യതൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ 5000 രുപയുടെ വായ്പാ ധന സഹായ വിതരണം ആരംഭിച്ചു .
ലോക്ക്ഡൌൺ മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്കാണ് 5000 രൂപ വീതം വായ്പ നൽകിയത്.
മത്സ്യതൊഴിലാളി ക്ഷേമസഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യ ബന്ധന ഗ്രൂപ്പിലെ അംഗങ്ങൾക്കാണ് ഈ വായ്പ ലഭ്യമാകുക. ജൂൺ മാസം മുതൽ 420 രൂപ പ്രകാരം തിരിച്ചടച്ചാൽ മതിയാകും.
കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകര സംഘത്തിലെ മത്സ്യ ബന്ധന ഗ്രൂപ്പിലെ 50-ൽ പരം അംഗങ്ങൾക്കുള്ള വായ്പ വിതരണോൽഘാടനം സംഘം പ്രസിഡന്റ് ടി.എം ഹനീഫ നിർവ്വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.