ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിക്കും.

റോബോട്ടിക് സൂ, പെറ്റ് ഷോ, ഫുഡ് കോർട്ടുകൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാണിജ്യ സ്റ്റാളുകളും തുടങ്ങി വിസ്മയങ്ങളുടെ ഉത്സവനാളുകൾക്കായി ചാവക്കാട് കാത്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീൽ ഉൾപ്പെടുന്ന അമ്യൂസ്മെന്റ് പാർക്കും ഇതിനോടൊപ്പം സജ്ജീകരിച്ചിരിക്കുന്നുണ്ട്.
സ്റ്റാൾ ബുക്കിങ്ങിനായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക 9207760776

Comments are closed.