mehandi new

മത്സ്യം കയറ്റി വന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

fairy tale

ചാവക്കാട്. ദേശീയപാത മണത്തല അയിനിപ്പുള്ളിയിൽ മത്സ്യം കയറ്റി വരികയായിരുന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഡ്രൈവർക്കും സഹായാത്രികനും പരിക്കേറ്റു.
പുത്തൻകടപ്പുറം പള്ളിയകായിൽ ഫൈസൽ (33), സഹോദരന്റെ മകൻ നജീർ (27)എന്നവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

planet fashion

ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന മത്സ്യംപെട്ടികൾ റോഡിലേക്ക് തെറിച്ച് വീണു മത്സ്യം മുഴുവൻ ഉപയോഗശൂന്യമായി.

Ma care dec ad

Comments are closed.