mehandi new

ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷിച്ചു

fairy tale

ഗുരുവായൂർ :   ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചർ വെൽഫയർ അസോസിയേഷൻ  ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം ഏരിയ കമ്മറ്റിയുടെ കീഴിലുള്ള നമ്പഴിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ  മോഹൻലാലിന്റെ അറുപത്തി നാലാം പിറന്നാൾ ആഘോഷിച്ചു. എളവള്ളി ബെത് സെയ്ദ ആശ്രമത്തിൽ കേക്ക് മുറിച്ചും അന്നദാനം നടത്തിയുമാണ്ഫാ ൻസ്‌ പിറന്നാൾ ആഘോഷിച്ചത്.

planet fashion

ഏരിയ സെക്രട്ടറി ശ്രീജൻ പാലുവായ്, ട്രഷർ സിസൺ ബ്രഹ്മകുളം, എക്സിക്യൂട്ടീവ് മെമ്പർ പ്രദീഷ് കാണിപ്പയ്യൂർ, നമ്പഴിക്കാട് യുണിറ്റ് പ്രസിഡന്റ് അക്ഷയ് മറ്റം, യുണിറ്റ് ട്രഷറർ സിജിത്ത് നമ്പഴിക്കാട്, മെമ്പർമാരായ അതുൽ എളവള്ളി, അമൽ  എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.