mehandi new

നായര്‍സമാജം പൊതുയോഗം

fairy tale

ഗുരുവായൂര്‍ : റെയില്‍വേ വികസനകത്തിന്റെ ഭാഗമായി തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റെയില്‍വേയും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍സമാജം പൊതുയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.ശ്രീനാരായണന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, രവിചങ്കത്ത്, ശ്രീദേവി നന്ദകുമാര്‍, രേഖ പറയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.