mehandi new

ഗുരുവായൂർ പ്രസ്സ് ഫോറം പുതിയ ഭാരവാഹികൾ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion
 IMG_20181227_220044ഗുരുവായൂര്‍: ഗുരുവായൂർ പ്രസ് ഫോറം പ്രസിഡൻറായി ലിജിത് തരകനെയും (മാധ്യമം) സെക്രട്ടറിയായി ടി.ജി. ഷൈജുവിനെയും (കേരള ഭൂഷണം) തെരഞ്ഞെടുത്തു. ടി.ബി. ജയപ്രകാശ് – ദേശാഭിമാനി, ശിവജി നാരായണൻ – മലയാളം ഡെയിലി (വൈസ് പ്രസിഡൻറ്), മനീഷ് ഡേവിഡ്- ജനയുഗം, ടി.ടി. മുനേഷ് – പ്രൈം ടി.വി (ജോ. സെക്ര.), പി.കെ. രാജേഷ് ബാബു – വീക്ഷണം (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വേണു എടക്കഴിയൂർ വരണാധികാരിയായിരുന്നു. ജോഫി ചൊവ്വന്നൂർ,  കെ.വി. സുബൈർ,  കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ ഭൂമിക എസ്. വാര്യർ, ജോഫി ചൊവ്വന്നൂർ, ടി.ജി. ഷൈജു, ലിജിത് തരകൻ എന്നിവർക്ക് ഉപഹാരം നൽകി. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാഗി എസ്. വാര്യർ ഉദ്ഘാടനം ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.