mehandi banner desktop
Chavakkad online

തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ നേതൃത്വം

Ft

Jan oushadi

വടക്കേകാട് : തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വരെയുള്ള പുതിയ കമ്മറ്റിയാണ് രൂപം കൊണ്ടത്.

ആലികുട്ടി വലിയകത്ത് നെ പ്രസിഡന്റായും സഹൽ അബൂബക്കറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റ്മാരായി
കെ കെ മേനോൻ, കെ വി ഉമ്മർ,
ജോയിൻ്റ് സെക്രട്ടറിമാരായി അബ്ദുൽ ഷുക്കൂർ, നജീബ് മുഹമ്മദുണ്ണി, ട്രഷററായി ബഷീർ നമ്പിടിവീട്ടിൽ നെയും തിരഞ്ഞെടുത്തു.
ഇ എ മുഹമ്മദുണ്ണി മാസ്റ്റർ, അഷറഫ് മാളിയേക്കൽ, ഫൈസൽ പോട്ടത്തയിൽ,
ഹംസ ഒലക്കയ്യൂർ, പ്രബീഷ്, കരീം നാലകത്ത്, നൗഫൽ വി എം, ബഷീർ മാളികയിൽ, റഷീദ് സി എ എന്നിവരെ എക്സിക്യൂട്ടിവ് മെമ്പർമാർമാരായി തിരഞ്ഞെടുത്തു.

Comments are closed.