mehandi new

ചാവക്കാട് മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

fairy tale

ചാവക്കാട് : ചാവക്കാട് മേഖലയിൽ മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്.

planet fashion

പുന്നയൂർ എടക്കര മുഹമ്മദ്‌ ഷെഹിൻ, പാലുവായ് സ്വദേശി ജലീൽ, വടക്കേകാട് കച്ചേരിപ്പടി റഈസ്, കടപ്പുറം ആടിത്തിരുത്തി മുഹമ്മദ്‌ ഇസ്തിഖാം, പുവ്വത്തൂർ സ്വദേശി എന്നിവരുടെ വീടുകളിലാണ് എൻ ഐ എ ഇന്ന് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്.

എൻ ഐ എ മുൻപ് രജിസ്റ്റർ ചെയ്തിരുന്ന പഴയ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

കടപ്പുറം അടിതിരുത്തി, വടക്കേകാട് എന്നിവടങ്ങളിലെ പരിശോധന പൂർത്തിയായി.

Ma care dec ad

Comments are closed.