mehandi new

നിരാമയി അഥവാ ദുഖമില്ലാത്തവൾ

fairy tale

planet fashion

കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.
ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.
കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.

തിരുവനന്തപുരം നടന്ന സൗന്ദര്യ മത്സരത്തിൽ മിസ് ഫോട്ടോജനിക് ആയി നിരാമയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിഡ്ഢികളുടെ മാഷ്, കറുത്ത എന്നീ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ടി വി സീരിയലിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ലളിതഗാനം, മലയാള പദ്യം ചൊല്ലൽ, ഒപ്പന എന്നീ ഇനങ്ങളിലാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
മനോഹരമായി പാടുന്ന നിരാമയി നാല് വയസ്സുമുതൽ സംഗീതം പഠിക്കുന്നുണ്ട്. പുന്നയൂർക്കുളം സ്വദേശി രമേശൻ മാഷുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്.

Unani banner ad

Comments are closed.