mehandi new

തെങ്ങ്, രാമച്ചകൃഷി എന്നിവക്ക് ജൈവ വളം – ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ അറിയിപ്പ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍ക്കുളം: പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, രാമച്ചകൃഷി എന്നിവക്ക്  ജൈവ വളം നല്‍കുന്ന ഗുണഭോക്തൃത ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ട കര്‍ഷകര്‍ കിലോക്ക് 16 രൂപ പ്രകാരം ഗുണഭോക്തൃ വിഹിതം താഴെ പറയുന്ന തിയതികളില്‍ പഞ്ചായത്തില്‍ അടക്കണം. രണ്ട്, മൂന്ന്, നാല്, അഞ്ച് വാര്‍ഡുകാര്‍ 26 നും ആറ്, ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡിലുള്ളവര്‍ 27 നും 10, 11, 12,13, 14 വാര്‍ഡുകാര്‍ 28 നും ഒന്ന്, 15, 16, 17, 18, 19 വാര്‍ഡുകാര്‍ 30 നുമാണ് പണം അടക്കേണ്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.