പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ് നിര്യാതനായി

ചാവക്കാട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അലി ഫരീദ് തിരുവത്ര (73) നിര്യാതനായി.
ഭാര്യ: സഫിയ. മക്കൾ: ഫിറോസ് (ദുബൈ),
നംറൂൽ ഹഖ് (അബുദാബി), ആരിഫ, മെഹ്ജബിൻ.
മരുമക്കൾ: കരീം, സക്കറിയ, ജസീല, സെബീന.

Comments are closed.