mehandi new

അന്തോണി (83)

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Antony obituaryപീച്ചി: വിലങ്ങന്നൂര്‍ കൊള്ളന്നൂര്‍ തറയില്‍ അന്തോണി (83) നിര്യാതനായി. ഭാര്യ: റോസി. ഒല്ലൂര്‍ പൊറുത്തൂര്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (ജെ.പി.എച്ച്.എന്‍, പി.എച്ച്.സി പുത്തൂര്‍), ജാന്‍സി ( സ്റ്റാഫ് നഴ്സ്, മസ്ക്കത്ത്), പ്രിന്‍സി (അധ്യാപിക, കുന്നംകുളം ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍), ജോഷി. മരുമക്കള്‍: ബെന്നി (വര്‍ഗീസ്), ജീസണ്‍, ലിജിത് തരകൻ (മാധ്യമം, ഗുരുവായൂര്‍ ലേഖകന്‍). സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പീച്ചി ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.