mehandi new

ഡോ. വി കെ ശിവശങ്കരന്‍ അന്തരിച്ചു

fairy tale

Dr Sivasakaran 74മുതുവട്ടൂര്‍ : പ്രമുഖ ത്വക് രോഗ വിദഗ്ദ്ധന്‍ ശ്രീലകം (വാട്ടേക്കാട്ടില്‍) ഡോ. വി കെ ശിവശങ്കരന്‍ (74) അന്തരിച്ചു. സംസ്കാര കര്‍മ്മം നാളെ ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് സ്വവസതിയില്‍. ഭാര്യ : പരേതയായ റീത്ത. മക്കള്‍: അജീബ് ശിവശങ്കരന്‍, ഡോ. അജിത്ത് ശിവശങ്കരന്‍. മരുമക്കള്‍: ജിഷ അജിത്ത്, പ്രിയ അജീബ്.

Macare health second

Comments are closed.