mehandi new

ഗുരുവായൂർ നഗരസഭ കൗൺസിലർ സുരേഷ് വാരിയർ നിര്യാതനായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

suresh varyer obitഗുരുവായൂര്‍: നഗരസഭ കൗൺസിലർ സുരേഷ് വാരിയർ (53) നിര്യാതനായി. ജനതാദൾ എസ് സംസ്ഥാന സമിതി അംഗമാണ്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനാണ്. കെ.എസ്.യു എസ്, യൂത്ത് കോൺഗ്രസ് എസ്, കോൺഗ്രസ് എസ് എന്നീ പ്രസ്ഥാനങ്ങളുടെ ജില്ല – സംസ്ഥാന നേതൃപദവികൾ വഹിച്ചിട്ടുണ്ട്. വർത്തമാനം, ജനയുഗം എന്നീ പത്രങ്ങളുടെ ഗുരുവായൂർ ലേഖകനായിരുന്നു. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ‍യായ പ്രസ് ഫോറത്തിൻറെ ഭാരവാഹിയായിരുന്നു. ഭാര്യ: രാഗി എസ്. വാരിയർ (അധ്യാപിക, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ, മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ). മക്കൾ: ഭൂമിക, അനാമിക. പിതാവ്: പരേതനായ പെരുന്തട്ട വാരിയത്ത് രാജൻ. മാതാവ്: ലീല വാരസ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം പത്തിന് നഗരസഭ ശ്മശാനത്തിൽ

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.