mehandi new

ഹംസ മുസ്ല്യാര്‍ (65)

fairy tale

hamsa musliyarചാവക്കാട് : തിരുവത്ര ഡി ആര്‍ മദ്രസ അധ്യാപകനും, ബദരിയ പള്ളി ഇമാമുമായിരുന്ന ഹംസ മുസ്ല്യാര്‍ (65) നിര്യാതനായി. മലപ്പുറം ജില്ലയിലെ ഒറവംപുറം ആലിങ്ങലില്‍ മലയില്‍ മൊയ്തീന്‍ കുട്ടിയുടെ മകനാണ്. 38 വര്‍ഷത്തോളമായി തിരുവത്ര ഡി ആര്‍ മദ്രസയില്‍ അധ്യാപകനായി സേവനമനുഷ്ടിച്ച് വരുന്നു. ഭാര്യ : ആസിയ. മക്കള്‍: അബ്ദുല്‍ ജലീല്‍, ജസീല്‍, ഹബീബ, നജമുന്നീസ.
മരുമക്കള്‍ : ഹമീദ്, സത്താര്‍, ഷഫീല.

Macare health second

Comments are closed.