mehandi new

ഖദീജ

fairy tale

khadeejaഎരമംഗലം: വെളിയങ്കോട് പരേതനായ പാടത്തകായില്‍ കോയയുടെ ഭാര്യ ഖദീജ (85) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കാസിം എന്ന കുഞ്ഞിമോന്‍, ഉമ്മര്‍ (സെക്രട്ടറി  ഐ. ഇ. എസ് ചിറ്റിലപ്പള്ളി തൃശൂര്‍), മുഹമ്മദ് തഖിയ്യ്, ഹനീഫ, മുഹമ്മദ് സാലിഹ് (മൂവരും ബഹ്‌റൈന്‍), ഹുസൈന്‍ പാടത്തകായില്‍ ( സി. പി. എം. വെളിയങ്കോട് എല്‍. സി. സെൻറര്‍ അംഗം, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ മുന്‍ അംഗം), ഫാത്തിമ, മര്‍ലിയ, ആയിഷ, സാജിത. മരുമക്കള്‍: മുഹമ്മദ് (മാറഞ്ചേരി), മുഹമ്മദ് (മൂക്കുതല), ഫസലു (പ്രസിഡൻറ്  മന്ദലാംകുന്ന് മഹല്ല് ജമാഅത്ത്‌ കമ്മിറ്റി), ഫാത്തിമ, സുലൈഖ, റസിയ, നുസൈബ, നിഷ, അഡ്വ: സബ്‌ന സൈനുദ്ധീന്‍ (തിരൂര്‍ കോടതി).

Fish ad

Comments are closed.