mehandi new

ചരമം

fairy tale
മര്‍ഗ്ഗലീത്ത (86)
മര്‍ഗ്ഗലീത്ത (86)

ചാവക്കാട്:  ചൊവ്വല്ലൂര്‍ പരേതനായ ജെയ്ക്കബ് ഭാര്യ മര്‍ഗ്ഗലീത്ത (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 30ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ പോള്‍, ലാസര്‍, ലില്ലി, ജെയ്ക്കബ്, ജോയ്‌സി. മരുമക്കള്‍: ശോശാനം, ആനി , തങ്കമ്മ, മാര്‍ട്ടിന്‍, പരേതനായ വിന്‍സന്റ്.

planet fashion

Comments are closed.