mehandi new

മുഹമ്മദാലി ഹാജി (70)

fairy tale

Mohamedlai Haji punnayurപുന്നയൂര്‍: കുഴിങ്ങര ചിറ്റാറയില്‍ കാഞ്ഞിരപ്പള്ളി വീട്ടില്‍ മുഹമ്മദാലി ഹാജി (70) നിര്യാതനായി.
തൊഴിയൂര്‍ ദാറുര്‍ റഹ്മ യത്തീംഖാനയുടെ മുന്‍ ജോ.സെക്രട്ടറിയും കുഴിങ്ങര ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.മുസ്ളീം ലീഗ് നേതാവ് പി.കെ ചേക്കു ഹാജിയുടെ സഹോദരനാണ്. ഭാര്യ: റുക്കിയ. മക്കള്‍: നൗഷാദ് (ഷാര്‍ജ), ബുഷ്റ, നൗഷജ, നിഷിജ. മരുമക്കള്‍: അശ്റഫ്, മുസ്തഫ, സുബൈര്‍.

Jan oushadi muthuvatur

Comments are closed.