mehandi new

പി ടി മോഹനകൃഷ്ണൻ അന്തരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

P T MOHANA KRISHNANപുന്നയൂർക്കുളം : മുൻ എം.എൽ.എ.യും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന കോൺഗ്രസ്സ് നേതാവ് പി ടി മോഹനകൃഷ്ണൻ അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എ ഐ സി സി അംഗമായിരുന്ന മോഹനകൃഷ്ണൻ പൊന്നാനി മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭയിൽ എത്തിയത്.
1965 മുതൽ എ ഐ സി സി അംഗമാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.