ചരമം
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
![SAROJINI marasyar](https://chavakkadonline.com/wp/wp-content/uploads/2016/07/SAROJINI-marasyar-237x300.jpg)
![Mss conference ad poster](https://chavakkadonline.com/wp/wp-content/uploads/2024/07/Mss-conference-.png)
ഗുരുവായൂര്‍: കോട്ടപ്പടി മാരാത്ത് നീലകണ്ഠന്‍ മാരാര്‍ ഭാര്യ സരോജിനി മാരസ്യാര്‍(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍. മക്കള്‍ : ഉണ്ണികൃഷ്ണന്‍(കഴകം ചൊവ്വല്ലൂര്‍ ശിവക്ഷേത്രം), രവി( ഗുരുവായൂര്‍ ദേവസ്വം റിട്ട: ജീവനക്കാരന്‍), പ്രകാശന്‍(ബിസിനസ്സ്), സന്തോഷ് (വാദ്യകലാകാരന്‍), രാഗിണി (ബംഗ്ലൂര്‍). മരുമക്കള്‍: ഗീത, ഇന്ദിര, ഗീത, ജ്യോതി, മണികണ്ഠന്‍.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
Comments are closed.