mehandi new

ബി ജെ പി നേതാവ് പി പി ബാലകൃഷ്ണന്‍ അന്തരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

PP Balakrishnan (74)ചാവക്കാട്: എടക്കഴിയൂർ സ്വദേശിയും ബി ജെ പി നേതാവുമായ പി പി ബാലകൃഷ്ണന്‍ അന്തരിച്ചു.
തീരമേഖലയിൽ സംഘ പ്രസ്ഥാനങ്ങള്‍ക്കു വേരോട്ടം ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബാലകൃഷ്ണന്‍ 1987-ല്‍ ഗുരുവായൂരിലും 91-ല്‍ മണലൂരിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.സ്ഥാനാര്‍ഥിയായി മത്സരിച്ചു. ജനസംഘത്തിലൂടെയാണ് ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ്, ജില്ലാ വൈസ് പ്രസിഡൻറ്, സംസ്ഥാന സമിതിയംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡൻറായിരുന്നു.
ഭാര്യ: സരസ്വതി. മക്കള്‍: ഷാനി, ഷീന. മരുമകന്‍: ഹരിലാല്‍ ദാസ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു പുറികിലുള്ള വീട്ടുവളപ്പില്‍ നടക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.