mehandi new

ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി

fairy tale

ചാവക്കാട്: അനു ഗ്യാസ് റോഡിൽ താമസിക്കുന്ന ഒരുമനയൂർ മുത്തമ്മാവ് സ്വദേശി പരേതനായ എൻ കെ സൈതാലികുട്ടി മകൻ വി പി ഹനീഫ (67) അജ്മാനിൽ നിര്യാത്യനായി.

planet fashion

ഭാര്യ: ഷക്കീല.
മക്കള്‍: ശറീന, സബിത.
മരുമക്കള്‍: ഫാറസ് (കുവൈത്ത്), ഷെബിൽ (ദുബൈ).

Ma care dec ad

Comments are closed.