ചാവക്കാട് എം ആർ ആർ എം സ്കൂൾ റിട്ടയേർഡ് അധ്യാപിക ദുർഗാ ദേവി ടീച്ചർ നിര്യാതയായി

ചാവക്കാട് : പാലയൂർ എടപ്പുള്ളിയിൽ താമസിക്കുന്ന പാലമാടത്തിൽ മോഹൻദാസ് ഭാര്യ ദുർഗാദേവി ടീച്ചർ നിര്യാതയായി.
ശവസംസ്‌കാരം നാളെ കാലത്ത് 11മണിക്ക് ചാവക്കാട് ക്രമിറ്റോറിയത്തിൽ. ചാവക്കാട് എം ആർ ആർ എം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയാണ്.

മക്കൾ : സിമി, രാഹുൽ.

Comments are closed.