mehandi new

പുന്നയൂര്‍ സ്വദേശി സൌദിയില്‍ നിര്യാതനായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

faisalപുന്നയൂര്‍: തെക്കേ പുന്നയുർ ജുമാ മസ്ജിദിനു സമീപം അറക്കപ്പറമ്പിൽ മൊയിദീന്‍  മകൻ ഫൈസൽ (48)  സൗദി അറേബ്യയിലെ റാഹീമായിൽ മരിച്ചു. 28 നു ബുധനാഴ്ച രാത്രി 11:30നു  ഉറക്കത്തിനിടെ റൂമിൽ വെച്ചാണ്  മരണം. കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നു പോയതാണ്. 12വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. മൃതദേഹം റാഹീമായിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഭാര്യ: റംല. മക്കൾ: ഫർസാന, ഫഹദ് അസ്‌ലം, ഫയാസ് അസ്‌ലം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.