mehandi new

മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

saleema KA 86 Brahmakulam obituaryഗുരുവായൂർ : മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ എ സലീമ (86) അന്തരിച്ചു. മണത്തല ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇടതു പക്ഷ അധ്യാപക സംഘടനയുടെ ആദ്യ കാല നേതാവും കേച്ചേരി അൽഅമീൻ ഹൈസ്കുളിലെ പ്രധാന അധ്യാപകനുമായിരുന്ന എൻ.പി.ഹനീഫ മാസ്റ്റർ ആണ് ഭർത്താവ്.
തളിപ്പറമ്പ് സർസെയ്ത് കോളേജിലെ രസതന്ത്ര വിഭാഗം തലവനും കണ്ണൂർ സർവ്വകലാശാലയുടെ പ്രൊഫസർ ഓഫ് എമിററ്റസ്സും ആയ ഡോ. സൈനുൽ ലുക്ക്മാൻ, നിഗർ, വേലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഷക്കീല, കൊടുങ്ങല്ലുർ അസ്മാബി കോളേജിലെ അധ്യാപിക ഡോ. ഷീബ എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. ബീന (കണ്ണുർ ഗവ: എൻജിനീയറിംഗ് കോളേജ്), കെ.എൽ ഡി.സി എൻജിനീയറായി റിട്ടയർ ചെയ്ത മുഹമ്മദ് ബഷീർ, മുഹമ്മദ് സിദ്ധീഖ്, ഡോ. മുഹമ്മത് നാസർ (അധ്യാപകൻ അസ്മാബി കോളേജ്). ഖബറടക്കം നാളെ കാലത്ത് 10 മണിക്ക് ബ്രഹ്മകുളം ജുമാഅത്ത് പള്ളിയിൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.