കണ്ടുണ്ണി (88)

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കു സമീപം കാളീരകത്ത് പരേതനായ ശങ്കരന്‍ മകന്‍ കണ്ടുണ്ണി (88) നിര്യാതനായി . കെ എസ് ഇ ബി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍. മക്കള്‍ : രതീഷ്, രാജന്‍, അനില്‍കുമാര്‍ (ദുബായ് ), ഗീത, പ്രവീഷ് (അധ്യാപകന്‍), സുരേഷ് ( അബുദാബി ). മരുമക്കള്‍ : അത്ത, സിന്ധു, ഐശ്വര്യ, പ്രകാശന്‍, പ്രവീണ, ശില്‍പ്പ.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.