kottaputrath abuചാവക്കാട് : എടക്കഴിയൂര്‍ കാജ കമ്പനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ പേള മുഹമ്മദ് മകന്‍ കോട്ടപ്പുറത്ത് അബു ( 66) നിര്യതനായി.
ഭാര്യ : കദീജ (കയ്യ), മക്കള്‍ : അക്ബര്‍, നിസാം, ലൈല, ഷിംന.
മരുമക്കള്‍ : ഹല്ലാജ്, ആരിഫ്, നജ് ല.