mehandi new

മുഹമ്മദ് അബ്ദുറഹ്മാന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Mohamed Abdu Rahman (85)ചാവക്കാട്: എടക്കഴിയൂര്‍ ജുമാ മസ്ജിദിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാരക്കയില്‍ മൊയ്തു മാസ്റ്റര്‍ മകന്‍ കാരക്കയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ (85) നിര്യാതനായി. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.അബൂക്കറിന്‍്റെ സഹോദരനാണ്. ഭാര്യ: ഐഷ. മക്കള്‍ : ഫാത്തിമ്മ, ഫൗസിയ, നസീര്‍, മുനീര്‍ (യു.എ.ഇ), ഷബീര്‍ (ഖത്തര്‍). മരുമക്കള്‍: സിന്‍സി, ഫസീല, അസ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.