mehandi new

രാഹുല്‍ (22) അന്തരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Rahul22ഗുരുവായൂര്‍ . കെഎസ്ഇബി  ഓവര്‍സിയര്‍ പടിഞ്ഞാറെനട മല്ലിശേരി പറമ്പ് കൃഷ്ണയില്‍ സോമശേഖരന്‍ പിളളയുടെ (സോമന്‍) മകന്‍ രാഹുല്‍ (22) തിരുവനന്തപുരം ആര്‍സിസിയില്‍ വെള്ളിയാഴ്ച രാവിലെ ആറരയോടെ അന്തരിച്ചു. ലക്കിടി ജവാഹര്‍ലാല്‍ എന്‍ജിയനീറിങ് കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. മൃതദേഹം ഇന്ന് (വെള്ളി) 4.00ന് ഗുരുവായൂരിലെ വസതിയില്‍ എത്തിക്കും. സംസ്‌കാരം നാളെ (ശനി) 10ന് പാമ്പാടി ഐവര്‍മഠത്തില്‍. അമ്മ : ജയകുമാരി. സഹോദരന്‍ : രോഹിത്. .
ഗുരുവായൂരിലെ ദീപിക, രാഷ്ട്രദീപിക ലേഖകന്‍ ആര്‍. ജയകുമാറിന്റെ സഹോദരീ പുത്രനും,
ഗുരുവായൂര്‍ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ രാമചന്ദ്രന്‍ നായരുടെ പൗത്രനുമാണ്  പരേതന്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.