നിര്യാതനായി – വി.ജെ. ഇഗ്നേഷ്യസ്
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
കാഞ്ഞാണി: ഐശ്വര്യസ്ട്രീറ്റ് പരേതനായ വാലിക്കുടത്ത് ജേക്കബിന്റെ മകൻ വി.ജെ. ഇഗ്നേഷ്യസ് (56) അന്തരിച്ചു.
![Mss conference ad poster](https://chavakkadonline.com/wp/wp-content/uploads/2024/07/Mss-conference-.png)
അമ്മ: പരേതയായ ത്രേസ്യ. ഭാര്യ: ബേബി. മക്കൾ: അനൂപ് ഇഗ്നേഷ്യസ്, അനിത ഇഗ്നേഷ്യസ്. മരുമകൻ: ജോമോൻ. സഹോദരി: വി.ജെ. ജെസ്സി (പ്രഥമാധ്യാപിക, ജി.എഫ്.എൽ.പി. സ്കൂൾ പുതുപൊന്നാനി)
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
Comments are closed.