mehandi banner desktop

ഓപ്പറേഷൻ സിന്ദൂര; നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ബിജെപി പ്രകടനം

fairy tale

ചാവക്കാട് : ഓപ്പറേഷൻ സിന്ദൂരക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറി കെ ആർ ബൈജു ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌  വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു,

planet fashion

നേതാക്കളായ ഗണേഷ് ശിവജി, വിനീത് മുത്തമ്മാവ്, സുനിൽ കാരയിൽ, സുവിൻ വേലായുധൻ, മനോജ് ആച്ചി, സുരേഷ് തിരുവത്ര, ഷനിൽ ഒറ്റത്തെങ്, സച്ചിൻ ശിവജി,അനി ചില്ലി എന്നിവർ നേതൃത്വം നൽകി.

Comments are closed.