mehandi new

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട്‌ വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു. ഒയാസിസ് കോർഡിനേറ്റർ തെൽഹത്ത് അദ്ധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ കയ്യുമ്മു ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

planet fashion

ജമാൽ പെരുമ്പാടി, എ. വി. ഹംസക്കുട്ടി ഹാജി, സി. ബദറുദ്ധീൻ, വി. റ്റി. റഷീദ്, അക്‌ബർ എന്നിവർ ആശംസകൾ നേർന്നു. ആർ. എസ് മെഹബൂബ് സ്വാഗതവും നൗഷർബാൻ നന്ദിയും പറഞ്ഞു. തെക്കേ തലക്കൽ മഹല്ല് ഖത്തീബ് അബ്ദുൾ റഊഫ് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പിൽ മുന്നൂറിലധികം പേർ പരിശോധനക്കെത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare 25 mar

Comments are closed.