mehandi new

സംസ്ഥാന കലോത്സവം : എം ആര്‍ ആര്‍ എം വിദ്യാര്‍ഥിനിക്ക് ഓട്ടംതുള്ളലില്‍ എ ഗ്രേഡ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

bhavana unniചാവക്കാട് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഭാവന ഓട്ടംതുള്ളലില്‍ എ ഗ്രേഡ് കരസ്ഥമാക്കി. മണത്തല നെടുംപറമ്പില്‍ ആര്‍ട്ടിസ്റ്റ് ഉണ്ണിയുടെയും നിഷ ഉണ്ണിയുടെയും മകളാണ് ഭാവന. മണലൂര്‍ ഗോപിനാഥാണ് ഗുരു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.