Sign in
Sign in
Recover your password.
A password will be e-mailed to you.
വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം സമ്മാനിച്ചു
തളിക്കുളം: കടലിന്റെ പാട്ടിൽ ആവേശം അലയടിച്ച സ്നേഹതീരം കടപ്പുറത്ത് പ്രഥമ പ്രിയദർശിനി പുരസ്‌കാരം വേടന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം ഷാഫി പറമ്പിൽ എം പി വേടന് കൈമാറി. അവാർഡ് തുക ലൈബ്രറിക്ക് പുസ്തകം!-->…
ജില്ലാ സമ്മേളനം ചാവക്കാട് ശനിയാഴ്ച്ച – എം എസ് എഫ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
ചാവക്കാട്: എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. തിരുവത്ര പുതിയറ ലീഗ് ഓഫീസിൽ വെച്ച് നടന്ന മൈലാഞ്ചി മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. എം.എസ്.എഫ് ഗുരുവായൂർ നിയോജമണ്ഡലം വൈ!-->…
പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി
ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ!-->…
തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ് തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)!-->…
കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന് !-->…
കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട് : കാറും മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത് റംളാൻ അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം!-->!-->!-->…
ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മുനിസിപ്പാലിറ്റി 28ാം വാർഡിലെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഉണ്ണിച്ചെക്കൻ അഷ്കർ!-->…
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം
ചാവക്കാട്: സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട് പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി ശിവദാസ് പതാക!-->…
എ ഐ ഡി ഡബ്ല്യൂ എ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
തിരുവത്ര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എ ഐ ഡി ഡബ്ല്യൂ എ ഏരിയ ജോയിന്റ് സെക്രട്ടറി എം ബി രാജാലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഹസീന അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പ്രസന്ന രണദിവെ,!-->…
കടലില്‍ കുടുങ്ങിയ വള്ളത്തേയും തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി
ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി!-->…
