mehandi banner desktop

കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദേവാലയത്തിൽ സന്യസ്ഥ സംഗമവും തിരുപ്പട്ട സ്വീകരണ ചടങ്ങും നടന്നു

കോട്ടപ്പടി : സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ ഇന്ന് രാവിലെ ഇടവകയിലെ സന്യസ്ഥരുടെ സംഗമവും ഉച്ചകഴിഞ്ഞ് ഇടകയിലെ മൂന്നുപേരുടെ തിരുപ്പട്ട സ്വീകരണ ചടങ്ങും നടന്നു. പനക്കൽ ബേബി ഗ്രേസി ദമ്പതികളുടെ മകൻ ഷെബിൻ, ചൊവ്വല്ലൂർ യോഹന്നാൻ റീന

വെളിയങ്കോട് ദേശീയപാത മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു അപകടം – വിളക്കുകാലിൽ തലയിടിച്ച്…

കൊണ്ടോട്ടിയിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത് വെളിയങ്കോട് : ദേശീയപാത -66 വെളിയങ്കോട്  മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥിയും

ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഗുരുവായൂരിൽ

സ്പെഷ്യൽ ഒളിമ്പിക്സ്; സ്വർണ്ണവും വെള്ളിയും നേടി ഖദീജ ജന്നത്ത് – വെൽഫയർ പാർട്ടി പുരസ്‌കാരം നൽകി…

ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

കടപ്പുറം തീരോത്സവം 2025ലോഗോ പ്രകാശനം ചെയ്തു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം ലോഗോ പ്രകാശനം പ്രശസ്ത ഗാനരചയിതാവ് ബികെ ഹരിനാരായണൻ നിർവ്വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ

കോട്ടപ്പടി തിരുന്നാൾ 1,2,3,4,തീയ്യതികളിൽ – ഒരുക്കങ്ങൾ തകൃതി

കോട്ടപ്പടി: ജനുവരി 1,2,3,4,തീയ്യതികളിലായി നടക്കുന്ന കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ലാസർ പുണ്യവാന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് ഒരുക്കങ്ങൾ തകൃതി. കോട്ടപ്പടി സെന്റ്

ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി…

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്നയൂർക്കുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.  ആറ്റുപുറം പരുർ വീട്ടിലെവളപ്പിൽ ഷാജഹാൻ ഷംന ദമ്പതികളുടെ മകൻ മുഹമ്മദ് ഹനീൻ(17) ആണ് മരിച്ചത്. നോബിൾ ഇൻറർനാഷണൽ സ്കൂൾ

ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ

ചാവക്കാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : ചാവക്കാട് പ്രവാസി അസോസിയേഷനും നസീം ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദോഹയിലെ നസീം മെഡിക്കൽ സെൻററിൽ വച്ച് നടന്ന കേമ്പിൽ നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.  ചാവക്കാട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറിൻ

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,