mehandi new

വെള്ളക്കെട്ട്; പുന്നയൂരിലും നിരവധി വീടുകൾ ഒറ്റപ്പെട്ടു- കിടപ്പ് രോഗികളുൾപ്പെടെ ദുരിതത്തിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്രസ ചെങ്ങാടം റോഡിൽ

മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ,

എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി

ചാവക്കാട് : എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി

55 പേർ സൈക്ലോൺ ഷെൽട്ടറിൽ – എൻ കെ. അക്ബർ എം എൽ എ ഷെൽട്ടർ സന്ദർശിച്ചു

ചാവക്കാട് : കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിവരെ കടപ്പുറം അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. 16 കുടുംബങ്ങളിലായി 55 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഷെൽട്ടറിൽ താമസിക്കുന്നവരെ എൻ. കെ. അക്ബർ എം എൽ എ സന്ദർശിച്ചു.

ലഹരി വിരുദ്ധ നോട്ട് ബുക്കുകൾ വിതരണം ചെയ്തു

ചാവക്കാട് : മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നോട്ട്ബുക്കുകൾ വിതരണം ചെയ്തു. നോട്ട്ബുക്ക് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷീജാ പ്രശാന്ത് നിർവഹിച്ചു. നോട്ട്ബുക്കിൽ

മന്നലാംകുന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിക്കും

ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് പ്രദേശത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാന നിർമിക്കാൻ തീരുമാനം. ജില്ലാ സബ് കളക്ടർ അഖിൽ വി മേനോൻ, എൻ കെ അക്ബർ എം എൽ എ എന്നിവരുടെ

ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ

മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമദിനം ആചരിച്ചു

ചാവക്കാട് : മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ്

ചാവക്കാട് നഗരസഭയുടെ ‘ബോട്ടിൽ ബൂത്ത്’ രണ്ടാംഘട്ടത്തിന് തുടക്കം

ചാവക്കാട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യകാര്യ

ഒരുമനയൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

ഒരുമനയൂർ : ജനകീയാസൂത്രണം 2025-26 ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ചെണ്ടുമല്ലി തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ