mehandi banner desktop

എടക്കഴിയൂർ നേർച്ച; അഫയൻസ് പൊരിക്കും | തിങ്കൾ ഒപ്പന, ചൊവ്വ വർണ്ണ മഹോത്സവം

എടക്കഴിയൂർ : എടക്കഴിയൂർ നേർച്ചയോട് അനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒപ്പന നാളെ രാത്രി ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. അഫയൻസ് ഒരുക്കുന്ന വർണ്ണ മഹോത്സവം കാഴ്ച്ച ചൊവ്വാഴ്ച

167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ചക്ക് നാളെ തുടക്കമാവും

ചാവക്കാട് : എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ച 2025 ജനുവരി 6,7 തിയ്യതികളിലായി ആഘോഷിക്കും. എടക്കഴിയൂർ വളയംതോട്

ആരോഗ്യമുള്ള ജീവിതത്തിന് മനക്കരുത്ത് അനിവാര്യം – സുരേന്ദ്രൻ മങ്ങാട്

ചാവക്കാട് : എല്ലാ രോഗ ശമനത്തിനും മനക്കരുത്താർജിക്കലാണ് പ്രധാനമായും വേണ്ടതെന്ന് പ്രശസ്ഥ എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുമായ സുരേന്ദ്രൻ മങ്ങാട് പറഞ്ഞു. കൺസോൾ നവവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്‌

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക്

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ

പുളിവെള്ളം കയറി ഒരു ഗ്രാമം നശിക്കുന്നു – സുബ്രഹ്മണ്യൻ കടവ് സ്ലുയിസ് നിർമ്മാണം വൈകുന്നതിൽ…

കടപ്പുറം : ഉദ്യോഗസ്ഥ അനാസ്ഥ പുളിവെള്ളം കയറി ഒരു ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നു.  പിസി കനാൽ എന്ന് ആധികാരിക രേഖകളിലും സുബ്രഹ്മണ്യൻ കടവ് എന്ന് നാട്ടുകാർ വിളിക്കുന്നതുമായ  പഞ്ചായത്തിലെ ചേറ്റുവ

ചാവക്കാട് ബീച്ച് ഫെസ്റ്റ് ആരംഭിച്ചു – സാംസ്കാരിക സമ്മേളനം എം എൽ എ ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പികുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം

വലിച്ചെറിയരുത് ; ചാവക്കാട് നസഗരസഭ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു

ചാവക്കാട് : മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത വാരം കാമ്പയിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ വിവിധ രാഷടിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര

വരുന്നു ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിടം; ഭരണാനുമതിയായി

ചാവക്കാട് : ചാവക്കാട് നഗരസഭ കാര്യാലയത്തിന് പുതിയ കെട്ടിട നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ അറിയിച്ചു. സാങ്കേതിക അനുമതി കൂടെ ലഭിക്കുന്ന മുറയ്ക്ക് നഗരസഭയുടെ അധീനതയിലുള്ള

സംസ്ഥാന സ്കൂൾ കലോത്സവം; മലയാള പ്രസംഗത്തിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡ് നേടി ഹൃതിക

ചാവക്കാട് : ഹൃതികക്ക് ഇത് പെരുന്നാൾ മധുരം. സംസ്ഥാന സ്കൂൾ കലോത്സവം മലയാള പ്രസംഗത്തിൽ ഹൃതിക ധനഞ്ജയന് എ ഗ്രേഡ്. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹൃതിക. നവ കേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ