Sign in
Sign in
Recover your password.
A password will be e-mailed to you.
കൊള്ളിക്കിഴങ്ങ് വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ
തൊയക്കാവ് : തൊയക്കാവ് വെസ്റ്റ് എ എല്‍ പി സ്കൂളിൽ കൊള്ളിക്കിഴങ്ങ് ആദ്യഘട്ട വിളവെടുപ്പ് നടന്നു. ഉദ്ഘാടനം പ്രധാന അധ്യാപക ചുമതല വഹിക്കുന്ന റാഫി നീലങ്കാവിൽ നിർവഹിച്ചു. അധ്യാപികമാരായ എൻ. ഐ. ജിജി, ലിജി ലൂയിസ്, സി. ടി. ഫിമ,!-->…
തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു
തൃശൂർ ചിൽഡ്രൻസ് ഹോമിൽ കുട്ടികളുണ്ടായ തർക്കത്തിനിടെ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു. രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. പതിനാറുകാരനാണ് കൊല!-->…

സ്വകാര്യ സ്കൂളുകളെ സഹായിക്കാൻ സർക്കാർ സ്കൂളിനെ അവഗണിക്കുന്നു – യു ഡി എഫ്
ചാവക്കാട്: മേഖലയിലെ സ്വകാര്യ സ്കൂളുകളെ സഹായിക്കാൻ ചാവക്കാട് മണത്തല ഹയർ സെക്കന്ററി സ്കൂളിനെ സ്ഥലം എം.എൽ.എയും, ചാവക്കാട് നഗരസഭയും അവഗണിക്കയാണെന്ന് മണത്തല ഗവൺമെന്റ് സ്കൂളിനോടുള്ള നഗരസഭയുടെ അവഗണനക്കെതിരെ ചാവക്കാട് വസന്തം കോർണറിൽ യു.ഡി.എഫ്!-->…
സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോയിലെ യുവാവ് മാനസിക രോഗിയെന്ന് പോലീസ് – സംഭവത്തിൽ ഗുരുവായൂർ…
ഗുരുവായൂർ : സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന സമൂഹ സ്പർദ്ധ വളർത്തുന്ന വീഡിയോവിലുള്ള യുവാവിനെതിരേയും പ്രകോപനപരമായ കമന്റിനെതിരെയും ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗുരുവായൂരിലെ ഒരു!-->!-->!-->…

പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം…
പുന്നയൂർക്കുളം : പുന്നയൂർക്കുളം കൂട്ടായ്മ പെയ്ൻ & പാലിയേറ്റീവും അൻസാർ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ദിവാകരൻ പനന്തറ ആമുഖപ്രഭാഷണം നടത്തി.!-->…
താബൂത്ത് കൂട് എടുത്തു – തെക്കഞ്ചേരിയിൽ പുതുക്കിപണിത് അലങ്കരിക്കും
ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്!-->…

നന്മയുടെ വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചു
ബ്ലാങ്ങാട്: നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണത്തിന്റെ ആദ്യ വിതരണ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി!-->…
നേർച്ചോർമകളെ മുട്ടി ഉണർത്തി ബദറിയ മുട്ടുംവിളി സംഘം ഇനി ചാവക്കാടിന്റെ നാട്ടുവഴികളിൽ
ചാവക്കാട് : നേർചോർമകളെ മുട്ടി ഉണർത്തി ചാവക്കാടിന്റ നാട്ടു വഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘം ഊര് ചുറ്റും. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ മകരം 15 വരെ കെ എസ് മുഹമ്മദ് ഹുസൈനും കൂട്ടരും ചാവക്കാടിന്റ നാനാ ദിക്കിലും ചീനിയുടെ നാദവും!-->…

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേലക്ക് കൊടിയേറി – മകരപ്പത്തിന് മഹോത്സവം
തിരുവത്ര : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 9 45 നും പത്തു മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി!-->…
മറച്ചു വെക്കരുത് കാൻസർ രോഗികളിൽ രോഗത്തെ കുറിച്ച കൃത്യമായ ബോധം നൽകണം
ഒരുമനയൂർ : നാഷണൽഹുദ സെൻട്രൽ സ്കൂളും ഒരുമനയൂർ പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. രോഗം ഏതു തരത്തിലുള്ളതാണെന്ന് രോഗിയിൽ നിന്ന്!-->…
