Sign in
Sign in
Recover your password.
A password will be e-mailed to you.
ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എം എൽ എ
ചാവക്കാട് : ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വ്യാജ വാർത്തകൾ തള്ളിക്കളയണമെന്ന് എൻ കെ അക്ബർ എം എൽ എ. ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ!-->…
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം
ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39-ാ മത് തൃശൂർ ജില്ലാ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് ടൗണിൽ നടത്തിയ പ്രകടനം ശ്രദ്ദേയമായി. ചാവക്കാട് ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് ചാവക്കാട്!-->…
ട്രാഫിക് നിയന്ത്രണം – ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ റോഡ് പണി
ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ (ചാവക്കാട് - വടക്കാഞ്ചേരി SH 50) ചാവക്കാടിനും മുതുവട്ടൂരിനും ഇടയിൽ നാളെമുതൽ (29.11.23) റോഡ് പണി ആരംഭിക്കുന്നതിനാൽ കുന്നംകുളം, ഗുരുവായൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും!-->…
ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു – സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അഴിച്ചു വെച്ചെന്ന് ബി…
ചാവക്കാട് : അതിശക്തമായ വേലിയേറ്റത്തിൽ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ലോക്ക് വേർപ്പെട്ട് രണ്ടായി വേർപ്പെട്ടു. ഇതേ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ച് കരക്ക് കയറ്റി. ഇന്ന് രാത്രിയോടെ വീണ്ടും വേലിയേറ്റം ശക്തമാകുമെന്ന്!-->…
കോട്ടയം സ്വദേശിയെ ഗുരുവായൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : കോട്ടയം സ്വദേശിയെ ഗുരുവായൂർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര്‍ വാഴൂരിൽ പ്രസാദത്തിൽ 55 വയസ്സുള്ള രവീന്ദ്രൻ ആണ് മരിച്ചത്. ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തിങ്കളാഴ്ച രാത്രിയാണ്!-->…
നവകേരള സദസ്സ്: ഗുരുവായൂർ നിയോജകമണ്ഡലം വികസന സെമിനാർ നാളെ ചാവക്കാട്
ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചർച്ചക്കും പദ്ധതികൾ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സെമിനാർ നാളെ (നവംബർ!-->…
ഒരുക്കങ്ങൾ പൂർത്തിയായി – ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നാളെ തുടക്കം
ചാവക്കാട്: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 28, 29 തിയ്യതികളില്‍ മണത്തല മദ്രസ ഹാളില്‍ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡന്റ് സി. ജി. ടൈറ്റസ്, സെക്രട്ടറി പി. വി.ഷിബു, ജില്ലാ ഭാരവാഹികളായ എം. പി. ഡെന്നി,!-->…
പുന്ന ദേശവിളക്ക് – നാടൊന്നിച്ച് എഴുന്നള്ളിപ്പ്
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശവിളക്കിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴു മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട പാലക്കൊമ്പ് എഴുന്നുള്ളിപ്പ് രാത്രി!-->…
വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു – സംഭവം ചാവക്കാട് ഹയാത്…
ചാവക്കാട് : വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ചിറ്റാട്ടുകര സ്വാദേശിയായ 39 കാരിയുടെ ഗർഭാശയത്തിൽ നിന്നാണ് വലിയ മുഴ കണ്ടെത്തിയത്.
കടുത്ത വയറുവേദനയും ശർദിയും കണ്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ!-->!-->!-->…
വടക്കേക്കാട് പഞ്ചായത്ത് വിജ്ഞാനോത്സവം സംഘടിപ്പിച്ചു
വടക്കേകാട് : വടക്കേക്കാട് പഞ്ചായത്ത് തല വിജ്ഞാനോത്സവം കൊച്ചനൂർ ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 280 ൽ പരം!-->…