Sign in
Sign in
Recover your password.
A password will be e-mailed to you.
വട്ടപ്പാട്ടിൽ കലോത്സവ വേദി കയ്യടക്കി പാവറട്ടി സ്കൂളിലെ മഹ്ഫസ് നിയാസും സംഘവും
ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം വട്ടപ്പാട്ടിൽ എ ഗ്രേഡ് നേടി പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസ് വിദ്യാർത്ഥികളായ മഹ്ഫസ് നിയാസും സംഘവും. ശംസദ് എടരിക്കോടിന്റെ വരികൾക്ക് ഈണമിട്ട്!-->…
അറബിക് സംഭാഷണത്തിൽ മണത്തല സ്കൂൾ വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് പ്രസംഗത്തിൽ തൊഴിയൂർ റഹ്മത്ത്
ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി പി എച്ച് മുഹമ്മദ് ആഷിക്കും, കെ എസ് ബിഷറുൽ ഹാഫിയും. ചാവക്കാട് മണത്തല ഗവ. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്!-->…

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും
എടക്കഴിയൂർ : 166 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും. ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്.!-->…
ബൈക്കിൽ നിന്നും തലകറങ്ങി വീണ് അപകടം – രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്
അകലാട് : ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാൾ തലകറങ്ങി വീണ് അപകടം. രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അകലാട് മൂഹിയുദ്ദീൻ പള്ളി പരിസരത്താണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തല!-->…

എടക്കഴിയൂർ നേർച്ചക്ക് രാവിലെ അടിയോടെ തുടക്കം – ആരവങ്ങളോടെ ആനകൾക്ക് സ്വീകരണം
തിരുവത്ര : എടക്കഴിയൂർ നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ ക്ലബ്ബുകൾ തമ്മിൽ അടിയോടെ തുടക്കം. ഇന്ന് രാവിലെ ആനകളെ സ്വീകരിക്കാനായി ബൈക്കിലും മറ്റു വാഹനങ്ങളിലുമായി എത്തിയ യുവാക്കളാണ് തിരുവത്രയിലെ ക്ലബ് പ്രവർത്തകരുമായി പുതിയറയിൽ വെച്ച്!-->…
ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ബാലചന്ദ്രൻ വടാശ്ശേരി ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുദേവ റിസേർച്ച് ഫൗണ്ടേഷന്റെ (G D R F) പ്രഥമ സമ്മേളനം ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ശ്രീനാരയണഗുരു ഉപാസകനായ ബാലചന്ദ്രൻ വടാശ്ശേരി ഉൽഘാടനം ചെയ്തു. ജാതിമത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ജി ഡി ആർ എഫ്!-->…

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി…
ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും !-->…
കടപ്പുറം സൺഡേ ക്രിക്കറ്റേഴ്സ് ലീഗ് സീസൺ ഫോർ ചാമ്പ്യൻമാരായി റേഞ്ച്ഴ്സ് ഇലവൻ
കടപ്പുറം: മൂന്നു ആഴ്ചകൾ നീണ്ടുനിന്ന സൺഡേ ക്രിക്കറ്റേഴ്സ് ലീഗിന് സമാപനമായി. ഫൈനൽ മത്സരത്തിൽ റൈന സ്ട്രൈക്കർസിനെ റേഞ്ച്ഴ്സ് ഇലവൻ പരാജയപ്പെടുത്തി സീസൺ ഫോർ ചാമ്പ്യൻമാരായി. ഫൈനലിലെ മികച്ച താരമായി റേഞ്ച്ഴ്സ് ഇലവനിലെ സനിയെ തിരഞ്ഞെടുത്തു. ലീഗിലെ!-->…

പ്രതിഷേധ സമരം സംഘടിപ്പിക്കും – പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ…
ചാവക്കാട് : പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ വകുപ്പിന്റെ പ്രോത്സാഹന നടപടിയാണെന്ന് കെ വി സത്താർ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ ശിക്ഷാ നടപടിയുടെ ഭാഗമായി!-->…
പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷാ നടപടി’ – ചാവക്കാട്…
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി 'ശിക്ഷാ നടപടി'. താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരന് ഇഞ്ചക്ഷൻ നൽകിയതിനെ!-->…
