Sign in
Sign in
Recover your password.
A password will be e-mailed to you.
പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഞായറാഴ്ച്ച – മണത്തല സ്കൂളിൽ ആയിരത്തിലധികം പേർ ഒത്തുചേരും
ചാവക്കാട് : മണത്തല സ്കൂളും മധുര സ്മരണകളും എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വവിദ്യാർത്ഥി മഹാസംഗമം ഒക്ടോബര് 15ന് ഞായറാഴ്ച്ച. മണത്തല സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥിയായ തൊണ്ണൂറ് വയസ്സുകാരൻ ഉൾപ്പെടെ ആയിരത്തിലധികം പേർ മണത്തല!-->…
കുന്നംകുളം പോലീസ് സ്റ്റേഷനിലിൽ പരാതിക്കാരനെ നായ കടിച്ചു
കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പത്തിനാലുകാരനെ സ്റ്റേഷനകത്ത് വെച്ച് തെരുവ് നായ കടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിയ!-->…
അണ്ടത്തോട് യത്തീം ഖാന ബീച്ചിൽ 4.25 കോടി ചിലവിൽ കടൽ ഭിത്തി വരുന്നു
അണ്ടത്തോട് : പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് യത്തീംഖാന ബീച്ചിൽ കടൽ ഭിത്തി നിർമ്മിക്കുവാൻ ധാരണയായി. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ പുന്നയൂർക്കുളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.അണ്ടത്തോട് മേഖലയിൽ!-->…
റാഫി നീലങ്കാവിലിന്റെ ദേശം ചൊല്ലിത്തന്ന കഥകൾക്ക് ബഷീർ പുരസ്കാരം
പാവറട്ടി : ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ ബഷീർ പുരസ്കാരം റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപകനും സഹൃദയനുമായ തന്റെ പിതാവിന്റെ കൈവിരൽ തുമ്പിൽ പിടിച്ച് ഒരു മകൻ നടന്ന് കണ്ട!-->…
വടക്കേകാട് സ്വദേശി ഖത്തറിൽ നിര്യാതനായി
ഖത്തർ : വടക്കേകാട് തൊഴിയൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായമേലോടത്തയിൽ അബ്ദുൽ ഖാദർ ഹാജി മകൻ നൂറുദ്ധീൻ(56) ഖത്തറിൽ നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിൽ ദീർഘകാലമായി സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ!-->!-->!-->…
നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് ഒൻപത് പേർക്ക് പരിക്ക്
വാടാനപ്പള്ളി : ചിലങ്ക സെന്ററിൽ നിറുത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികരായ ഒൻപതു പേർക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശിനി വലിയകത്ത് വീട്ടിൽ അബ്ദുൾറസാക്ക് ഭാര്യ ജസ്ന(35), ഉമ്മർ (12) ഹർഷാദ്മാഹിൻ(17), ആയിഷ(14), മുഹമ്മദ്!-->…
മദീനാഭിനിവേശം – എസ് കെ എസ് എസ് എഫ് ജില്ലാ ആത്മീയ സദസ്സ് നാളെ എടക്കഴിയൂരിൽ
ചാവക്കാട് : എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ലാ മദീനാ പാഷന്റെ ഒരുക്കങ്ങൾ എടക്കഴിയൂർ ഖാദിരിയ്യയിൽ പൂർത്തിയായി.വിശ്വാസികളിൽ മുഹമ്മദ് നബിയോടുള്ള ഇശ്ഖ് പ്രകടമാവുന്ന ആത്മീയ മജ്ലിസായ മദീന പാഷൻ ഞായറാഴ്ച്ച വൈക്കിട് 3 ന് മർഹും എ. പി അബൂബക്കർ!-->…
പ്ലസ് ടു ഗ്രാൻഡ് സിൽവർ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങി റിട്രീവ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ –…
ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച് 25 വർഷം പൂർത്തീകരിക്കുന്ന അവസരത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ റിട്രീവ് തയ്യാറെടുക്കുന്നു. 2023 ഡിസംബർ 30 ന് എടക്കഴിയൂർ!-->…
ശരത്തിന്റെ കേരള ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട് – സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ശരത്…
ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി!-->…
ഒരുക്കങ്ങൾ പൂർത്തിയായി- ഒരുമനയൂര് പള്ളിത്തിരുനാള് ശനിയും ഞായറും
ചാവക്കാട്: ഒരുമനയൂര് ലിറ്റില് ഫ്ളവര് പള്ളിയില് വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള് ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായുള്ള പള്ളിയുടെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം!-->…