Sign in
Sign in
Recover your password.
A password will be e-mailed to you.
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗ ദിനം ആചരിച്ചു
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
എ എം എ ഐ തൃശൂർ ഡിസ്ട്രിക്ട് വനിതാ കമ്മിറ്റി കൺവീന ഷഹാന ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ !-->!-->!-->…
ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു
ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്!-->…
ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
ചാവക്കാട് : നഗരസഭ മുപ്പതാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. തിരുവത്ര പുതിയറയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത!-->…
അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു
കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ!-->…
അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിന് വെട്ടേറ്റു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നവാസ് (36) നാണ് വെട്ടേറ്റത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാട് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനുവേണ്ടി ശനിയാഴ്ച!-->…
തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…
ചാവക്കാട് : ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ!-->…
വെള്ളക്കെട്ട്; പുന്നയൂരിലും നിരവധി വീടുകൾ ഒറ്റപ്പെട്ടു- കിടപ്പ് രോഗികളുൾപ്പെടെ ദുരിതത്തിൽ
ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്രസ ചെങ്ങാടം റോഡിൽ!-->…
മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ,!-->…
എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി
ചാവക്കാട് : എൽഡിഎഫ് തിരുവത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറം സെൻട്രൽ നിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി!-->…
55 പേർ സൈക്ലോൺ ഷെൽട്ടറിൽ – എൻ കെ. അക്ബർ എം എൽ എ ഷെൽട്ടർ സന്ദർശിച്ചു
ചാവക്കാട് : കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിവരെ കടപ്പുറം അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. 16 കുടുംബങ്ങളിലായി 55 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഷെൽട്ടറിൽ താമസിക്കുന്നവരെ എൻ. കെ. അക്ബർ എം എൽ എ സന്ദർശിച്ചു. !-->…
