Sign in
Sign in
Recover your password.
A password will be e-mailed to you.
എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു
എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ നിർവഹിച്ചു. സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. 8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം!-->…
മണത്തല നേർച്ച ആഘോഷങ്ങൾക്ക് തുടക്കമായി – ചാവക്കാട് ഇനി രണ്ടു നാൾ ഉത്സവ ലഹരിയിൽ
ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേർച്ചക്ക് തുടക്കമായി. ഇന്ന് വെള്ളിയാഴ്ച മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകി.!-->…
ചാവക്കാട് നഗരസഭയിൽ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു
ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ!-->…
കേന്ദ്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഭരണഘടനാ ആമുഖത്തില് ‘സെക്കുലര്,’ ‘സോഷ്യലിസ്റ്റ്’ എന്നീ…
ചാവക്കാട് : റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രസർക്കാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും സോഷ്യലിസവും വെട്ടി മാറ്റിയ നടപടി ഫാസിസത്തിന്റെ ക്രൂരതയാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും എറണാകുളം ജില്ലാ!-->…
കെ ടി ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
മണത്തല : സിപിഐഎം മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. ടി. ഭരതൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മടേക്കടവിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ലാ കൺവീനിയറുമായ കെ. വി. അബ്ദുൽകാദർ!-->…
അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പ്രവര്ത്തനം ആരംഭിച്ചത് 1885ൽ – പഴയ കെട്ടിടം പുരാവസ്തു…
പുന്നയൂർക്കുളം : 1885 ഏപ്രില് ഒന്നാം തിയതിയാണ് അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പ്രവര്ത്തനം ആരംഭിച്ചത്. തൃശ്ശൂര് ജില്ലയില് ഗുരുവായൂര് നിയോജക മണ്ഡലത്തില് ചാവക്കാട് താലുക്കിൽ പുന്നയൂര്ക്കുളം പഞ്ചായത്തില് കടിക്കാട് വില്ലേജില്!-->…
അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും
പുന്നയൂർക്കുളം : അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ്പൂതിയ കെട്ടിടം പ്രവര്ത്തനോദ്ഘാടനം 2024 ജനുവരി 27 ശനി ഉച്ചതിരിഞ്ഞു 3 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിർവഹിക്കും. പുന്നയൂര്ക്കുളം പഞ്ചായത്തിലെ പനന്തറയിൽ പഴയ രജിസ്ട്രാർ!-->…
ഒരുമനയൂരിൽ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു
ഒരുമനയൂർ : ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് മെമ്പർ കെ വി കബീർ വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നുവർഷം സിപിഎം രണ്ടുവർഷം സിപിഐ എന്ന ധാരണപ്രകാരം കെ വി രവീന്ദ്രൻ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് കെ വി!-->…
പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു
പുന്ന : ചാവക്കാട് നഗരസഭ അഞ്ചാം വാർഡിൽ നിർമ്മിക്കുന്ന പുന്ന പള്ളിറോഡിന്റെ നിർമ്മാണം ആരംഭിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ ഷാഹിത മുഹമ്മദ്, സ്റ്റാന്റിംഗ്!-->…
ഹഷീഷും കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ഗുരുവായൂർ : ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ ഗുരുവായൂര് ടെമ്പിള് പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട് തിപ്പലശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടില് വൈഷ്ണവ്, മുതുവട്ടൂര് കൈപ്പട വീട്ടില് വിഷ്ണു എന്നിവരെയാണ് ടെമ്പിള് എസ്.ഐ. ഐ.എസ്.!-->…
