mehandi new

സുനിൽ മാടമ്പിയുടെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ ഗാന രചയിതാവ് റഫീഖ് അഹമദ് പ്രകാശനം ചെയ്തു

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌ ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു.ചാവക്കാട്‌ നഗരസഭ

“ചിത്രരാമായണം ” ചിത്രപ്രദർശനം സെമിനാറിനു ഇന്ന് തുടക്കം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നടന്നുവരുന്ന "ചിത്രരാമായണം " ചിത്രപ്രദർശനത്തിൽ രാമായണം കല, ജീവിതം, സംസ്കാരം എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനു ഇന്ന് തുടക്കം. ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു. പ്രമുഖ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനമായ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പ്രതിപക്ഷ ഐക്യനിര ‘ഇന്ത്യ’ പ്രതീക്ഷ നൽകുന്നു – എസ് കെ എസ് എസ് എഫ് മണിപ്പൂർ ഹരിയാന…

ചാവക്കാട് : മണിപ്പൂർ - ഹരിയാന ഭരണകൂട ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. ഐക്യദാർഢ്യ സദസസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ്.ജില്ല പ്രസിഡൻ്റ് സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു.രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ രാജ്യത്ത്

എ സി ഹനീഫ കൊലപാതകം സി ബി ഐ അന്വേഷിക്കണം – ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

ചാവക്കാട് : എ.സി ഹനീഫ കൊലകേസ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിഷയ സംബന്ധമായി മുഖ്യമന്ത്രിയെ കാണുന്നതിനും, ഹൈ കോടതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്നതിനും ബ്ലോക്ക്‌ സെക്രട്ടറി കെ. വി

ബസ്സ് ജീവനക്കാരന് പോലീസ് മർദ്ദനം – ഞായറാഴ്ച്ച തൃശൂർ കാഞ്ഞാണി റൂട്ടിൽ ബസ് പണിമുടക്കും

വാടാനപ്പിള്ളി : ബസ്സ് ജീവനക്കാരനെ പോലീസ് ഡ്രൈവർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കാഞ്ഞാണി റൂട്ടിൽ ഞായറാഴ്ച്ച ബസ് പണിമുടക്കും.തൃശ്ശൂർ കാഞ്ഞാണി റൂട്ടിലെ യാത്രാദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് അയ്യന്തോൾ പോലീസ്

തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിലെ പീഡനം – കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദറസ് അധ്യാപകൻ അറസ്റ്റിൽ. തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്

വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന

മണിപ്പൂർ – കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ പ്രതിഷേധ ജ്വാലയും പ്രതിഷേധ സദസ്സും

ചാവക്കാട് : കെ എൽ എം പാലയൂർ ഫോറോന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വംശഹത്യയിലും, പീഡനത്തിനും ഇരയായ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, മണിപ്പൂർ സംഭവങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിച്ചു കൊണ്ടും ചാവക്കാട് വസന്തം കോർണറിൽ പ്രതിഷേധ

വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും

ചാവക്കാട് : പ്രവാസി എഴുത്തുകാരൻ തിരുവത്ര മാടമ്പി സുനിലിന്റെ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ കവി റഫീഖ് അഹമ്മദ് നാളെ പ്രകാശനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കവിതാ സമാഹാരം ഏറ്റുവാങ്ങും.നാല്പതിമൂന്നു കവിതകളുടെ സമാഹരമായ വിട്ടുപോവാനാവാത്ത