Sign in
Sign in
Recover your password.
A password will be e-mailed to you.

ജങ്ക് ഫുഡുകൾ നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുല്ലശ്ശേരി ജി.എച്ച്.എസ്.എസ് എൻ.എസ്.എസ്…
മുല്ലശ്ശേരി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജങ്ക് ഫുഡുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുല്ലശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി. കേരളപ്പിറവി!-->…
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം
ചമ്മന്നൂർ: കേരളത്തിന്റെ ഭാഷാ-സാംസ്കാരിക പാരമ്പര്യത്തിന് ആദരവുമർപ്പിച്ച് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളിൽ കേരളീയ പൈതൃകത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂളിൽ പ്രത്യേക ഓപ്പൺ!-->…
ദേശീയപാത നിര്‍മാണത്തെ പണം തട്ടാനുള്ള അവസരമായികാണുന്നു – വി എം സുധീരന്
നാട്ടിക : യാത്രക്കാരുടെ പണം തട്ടാനുള്ള അവസരമായിട്ടാണ് ദേശീയപാത നിര്‍മാണത്തെ ദേശീയപാത അതോറിറ്റിയും നിര്‍മ്മാണ കമ്പിനിയും കാണുന്നതെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. ഈ വിഷയം അതീവ ഗൗരവത്തോടുകൂടി!-->…
അണ്ടത്തോട് ദേശീയപാതയിൽ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
പുന്നയൂർക്കുളം : ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പള്ളിക്ക് മുൻവശം ജീറ്റോ പിക്കപ്പ് വാനും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. അണ്ടത്തോട് സ്വദേശിയായ പൊന്തുവീട്ടിൽ മുഹമ്മദ് ഷാൻ (13) നാണ് അപകടത്തിൽ പരിക്കേറ്റത്.
!-->!-->…
ഒരുമനയൂർ പഞ്ചായത്തിൽ വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനത്തിന് സ്കൂട്ടർ വിതരണം ചെയ്തു
ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂട്ടർ വിതരണം ചെയ്തു. പദ്ധതിയിൽ 14 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്യുന്നതിനാണ് അംഗീകാരം!-->…
അതിഥി തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധനയും ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു
ചാവക്കാട്: അതിഥി തൊഴിലാളികൾക്കായി സൗജന്യ വൈദ്യ പരിശോധനയും ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു. അസിസ്റ്റൻറ് ലേബർ ഓഫീസർ വി. കെ. റഫീക്കിന്റെ ആഭിമുഖ്യത്തിൽ മുതുവട്ടൂർ രാജ അനക്സിൽ നടന്ന പരിപാടി എൻ. കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം!-->…
പുന്നയൂരിൽ ശ്മാശാന തകരാർ – പരേതരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ശ്മശാന സംസ്കാര ചിലവ് വിതരണ ചടങ്ങ് നടന്നു. 37 കുടുംബങ്ങൾക്ക് 4000 രൂപ വീതമാണ് ചടങ്ങിൽ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!-->…
ശബ്ദമില്ലാത്ത ലോകത്ത് കവിതയുടെ മഹാസമുദ്രം തീർത്ത ഒരു പെൺകരുത്ത്
ചാവക്കാട് : ശബ്ദങ്ങളുടെ ലോകം സ്വന്തമായില്ലെങ്കിലും, മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഉതിരുന്ന അക്ഷരങ്ങൾ കൊണ്ട് കവിതയുടെ വലിയൊരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരിക്കുകയാണ് തൃശൂർ കാക്കശ്ശേരി സ്വദേശിയായ രജനി. കേൾവിയും സംസാരശേഷിയും ചെറുപ്പത്തിലേ!-->…
ഒരുമനയൂരിൽ ജപമാല റാലി നടത്തി
ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ജപമാല റാലിയും ജപമാല സമാപനവും ആഘോഷപൂർവ്വം ആചരിച്ചു. ദേവാലയ സെമിത്തേരിയിൽമരണപ്പെട്ടവരുടെ ഓർമ്മ ദിനവും ആചരിച്ചു. ഇടവക വികാരി അഗസ്റ്റിൻ കുളപ്പുറം കാർമ്മികത്വം വഹിച്ചു. കുടുംബകൂട്ടായ്മ പ്രസിഡൻ്റു മാർനേതൃത്വം!-->…
പ്രതീക്ഷയുടെ പുതിയ കേരളം: ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു
ഒരുമനയൂർ: ഇസ്ലാമിക് വി എച്ച് എസ് എസ് സ്കൂളിലെ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ 70-ാമത് കേരളപ്പിറവി വർണ്ണാഭമായി ആഘോഷിച്ചു. 'പ്രതീക്ഷയുടെ പുതിയ കേരളം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ നാളെയുടെ തണലായ!-->…

